കേസുമായി ബന്ധപ്പെട്ട് നോറ ഫത്തേഹിയെ ഇത് മൂന്നാമത്തെ തവണയാണ് ഇ ഡി ചോദ്യം ചെയ്യുന്നത്. ഇതേ കേസില്‍ നടി ജാക്വിലിന് ഫെർണാണ്ടസിനെയും ചോദ്യം ചെയ്തിരുന്നു.
Original reporting. Fearless journalism. Delivered to you.